18
Aug 2018
Saturday

ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പെൺകുട്ടി മരിച്ചു

accident student died in accident patient died due to lack of treatment accident at adoor MC road

ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടി മരിച്ചു. കോട്ടയം താഴത്തങ്ങാടിയിലാണ് സംഭവം. സ്‌കൂട്ടർ യാത്രക്കാരായ വർഗീസും മകളും അർത്തുങ്കൽ പോയശേഷം കോട്ടയത്തേക്ക് മടങ്ങിയപ്പോഴായിരുന്നു അപകടം.

ആർപ്പുക്കര വില്ലൂന്നി സ്വദേശി മേഘാ വർഗീസ് (15) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവ് വർഗീസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top