Advertisement

ബജറ്റ്; പൊതുചർച്ചകൾക്ക് തുടക്കമായി

February 5, 2018
Google News 0 minutes Read
budget

കേരളനിയമസഭയുടെ ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസമാണ് പോതു ചർച്ച നടക്കുക. ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഫെബ്രുവരി 26 മുതല്‍ സഭ വീണ്ടും ചേരും. വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിച്ചത്.

സ്പീക്കറുടെ കണ്ണടവിവാദം, ധനമന്ത്രിയുടെ ചികില്‍സ ചെലവ്, എ.കെ ശശീന്ദ്രനെതിരെയുള്ള മഹാലക്ഷ്മിയുടെ പരാതി എല്ലാം പ്രതിപക്ഷം ആയുധമാക്കും,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here