ബജറ്റ് ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യും; ഇത് തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് ഗോകുലം ഗോപാലൻ

സംസ്ഥാന ബജറ്റ് കേരളത്തിന്റെ ടുറിസം മേഖലക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് ഗോകുലം ഗ്രുപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങളൊരുക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ടൂറിസം വികസനത്തിന് കൂടുതൽ പരിഗണന നൽകിയ ബജറ്റ് സ്വാഗതാർഹമാണ്. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപത്തിലൂടെ മികച്ച തൊഴിൽ അവസരം ഉണ്ടാക്കി യുവജനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയണമെന്നും ഗോകുലം ഗോപാലൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
Story Highlights: gokulam gopalan about budget
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here