Advertisement

ഷുഹൈബ് വധക്കേസ്; രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ

February 18, 2018
Google News 0 minutes Read
shuhaib murder case 2 surrendered shuhaib murder case identification parade today

ഷുഹൈബ് വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ. രണ്ട് സിപിഎം പ്രവർത്തകരാണ് കീഴടങ്ങിയിരിക്കുന്നത്. ആകാശ്, റിജിൻ രാജ് എന്നിവരാണ് കീഴടങ്ങിയത്.

വൈകുന്നേരത്തോടെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തു.ം ആർഎസ്എസ് പ്രവർത്തകൻ വിനീഷ് വധക്കേസിലെ പ്രതികളാണ് ഇവർ. ഇവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

നേരത്തെ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here