25
Sep 2018
Tuesday
phenix kerala

സ്റ്റെന്റ് , പേസ്‌മേക്കർ വിതരണം നിലച്ചു; സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ

stent pacemaker distribution stopped in govt hospitals

സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. സ്റ്റെന്റ്, പേസ്‌മേക്കർ വിതരണം നിലച്ചതോടെയാണ് ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായത്. കുടിശ്ശിക തീർക്കാത്തതാണ് വിതരണം മുടങ്ങാൻ കാരണം.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലാ ആശുപ്രതികളിലാണ്
പ്രതിസന്ധി. അതേസമയം, കുടിശ്ശിക ഉടൻ നികത്തുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Top