Advertisement

ഓസ്കാർ പ്രഖ്യാപിക്കുന്നു;സാം റോക് വെല്ലിന് മികച്ച സഹനടനുള്ള ഓസ്കാർ

March 5, 2018
Google News 0 minutes Read

തൊണ്ണൂറാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ലോസ്ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ത്രീ ബില്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക് വെല്‍ സ്വന്തമാക്കി.മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫാന്റം ത്രെഡിലൂടെ മാര്‍ക്ക് ബ്രിഡ്ജസിന് ലഭിച്ചു. ഇക്കറസാണ് മികച്ച ഡോക്യുമെന്ററി ഫീച്ചർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here