Advertisement

അ​ന​ന്ത്നാ​ഗ് ജി​ല്ല​യില്‍ ആക്രമണം; മൂന്ന് ഭീകരരെ വധിച്ചു

March 12, 2018
Google News 0 minutes Read
encounter

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ സൈ​ന്യം മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു. ഹ​കൂ​ര മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു തെ​ര​ച്ചി​ലി​നെ​ത്തി​യ സൈ​ന്യ​ത്തി​നു​നേ​രെ ഭീ​ക​ര​ർ നി​റ​യൊ​ഴിക്കുകയായിരുന്നു. ശ​ക്‌​ത​മാ​യി തി​രി​ച്ച​ടി​ച്ച സൈ​ന്യം ഭീ​ക​ര​രെ വെ​ടി​വ​ച്ചു കൊന്നു. ശ്രീ​ന​ഗ​ർ സ്വ​ദേ​ശി ഈ​സ ഫ​സി​ൽ, കൊ​കേ​ർ​നാ​ഗ് സ്വ​ദേ​ശി സ​യി​ദ് ഒ​വൈ​സ് എ​ന്നി​വ​രെ​യാ​ണ് വ​ധി​ച്ച​ത്. ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here