Advertisement

വിജയിക്കാന്‍ ഇന്ത്യ; പൊരുതാന്‍ ബംഗ്ലാദേശ്

March 14, 2018
Google News 0 minutes Read
bangladesh cricket teamm

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും. കൊളംബോയില്‍ വൈകീട്ട് 7ന് മത്സരം ആരംഭിക്കും. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം. അതേ സമയം, ബംഗ്ലാദേശും പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങുക. ഇന്ത്യയ്‌ക്കെതിരെ വിജയം നേടാനായാല്‍ അത് ബംഗ്ലാ കടുവകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നേക്കും. മത്സരത്തെ മഴ ബാധിക്കുമോ എന്ന സംശയത്തിലാണ് ഇരു ടീമുകളും. മഴ തടസപ്പെടുകയാണെങ്കില്‍ മത്സരത്തിന്റെ ഓവറുകള്‍ ചുരുക്കാനും സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here