23
Apr 2018
Monday

ടിഡിപി എന്‍ഡിഎ വിട്ടു

തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ചന്ദ്രബാബു നായിഡു തീരുമാനം എംപിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി

Top