Advertisement

വീണ്ടും കൊലയാളി ഗെയിം; മരിച്ചത് ഒറ്റപ്പാലം സ്വദേശി

April 18, 2018
Google News 0 minutes Read
killer game took life of ottappalam youth

വീണ്ടും കൊലയാളി ഗെയിം കളിച്ച് മരണം. ബൈക്കപകടത്തിലാണ് മരണം. ഗെയിം ടാസ്‌ക് പൂർത്തീകരിക്കാൻ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതാണ് അപകടകാരണം. ഒറ്റപ്പാലം സ്വദേശി മിഥുൻ ഘോഷാണ് മരിച്ചത്. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയാണ് മിഥുൻ.

അയേൺബട്ട് എന്ന ബൈക്ക് റൈഡിംഗ് ഗെയിം കളിച്ചാണ് വിദ്യാർത്ഥി മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 1624 കിമി ദൂരം പിന്നിടുക എന്നതായിരുന്നു ടാസ്‌ക്ക്. ബംഗലൂരുവിൽ വെച്ചായിരുന്നു അപകടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here