Advertisement

കോഴിക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി

April 25, 2018
Google News 0 minutes Read
fishing boat

കോഴിക്കോട് ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. ബേപ്പൂർ സ്വദേശി സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണപ്രിയ എന്ന ബോട്ടാണ് കാണാതായത്.

ലക്ഷദ്വീപ് സ്വദേശികളായ അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. 18 ആം തീയതി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് 22 ന് ലക്ഷദ്വീപിൽ നിന്ന് മത്സ്യവുമായി തിരിച്ചെങ്കിലും ഇതുവരെ ബേപ്പൂരിലെത്തിയിട്ടില്ല. കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് തിരിച്ചിൽ നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here