24
Jul 2021
Saturday
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം July 2, 2021

അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള...

ബേപ്പൂരിൽ നിന്ന് ഒരുമാസം മുൻപ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; ആശങ്കയിൽ കുടുംബങ്ങൾ June 14, 2021

കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം അഞ്ചിന് പതിനാറ് തൊഴിലാളികളുമായി പോയ അജ്മീർഷാ...

ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം June 8, 2021

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. കൊവിഡ്...

പറവൂരിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു June 2, 2021

എറണാകുളം പറവൂർ കുഞ്ഞിത്തൈയ്യിൽ കടവിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പറവൂർ...

പൂന്തുറയിൽ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി May 26, 2021

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള...

പൂന്തുറയിൽ ബോട്ടപകടം; ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; മൂന്നുപേർക്കായി തെരച്ചിൽ തുടരുന്നു May 26, 2021

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. മൂന്നുപേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന്...

16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല May 24, 2021

16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് മെയ് 5ന് പോയ മത്സ്യബന്ധന ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേന...

ചൈനയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മരണം May 23, 2021

ചൈനയിലെ ഹെയ്‌ലോങ്ജിയാങിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി നാല് മരണം. അപകടത്തിൽ അഞ്ച് തൊഴിലാളികളെ കാണാതായി. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ്...

കൊല്ലം അഴീക്കലിൽ മത്സ്യ ബന്ധന ബോട്ട് തകർന്ന് ഒരാൾ മരിച്ചു September 22, 2020

കൊല്ലം അഴീക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകർന്ന് ഒരാൾ മരിച്ചു. ശ്രായിക്കാട് സ്വദേശി സുധൻ ആണ് മരിച്ചത്....

പൊന്നാനിയില്‍ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി September 9, 2020

പൊന്നാനിയില്‍ ബോട്ടപകടത്തില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കി. താനൂരില്‍ നിന്നും, പൊന്നാനിയില്‍ നിന്നും പോയ രണ്ട് പേരെയാണ് ഇനി...

Page 1 of 51 2 3 4 5
Top