Advertisement

കത്വ ബലാത്സംഗ കേസ്; വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി

May 7, 2018
Google News 0 minutes Read
Supreme court judiciary

കത്‌വയില്‍ എട്ട് വയസുകാരി ക്രൂരമായ പീഡനത്തിന് ശേഷം കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണ കാശ്മീരില്‍ നിന്ന് മാറ്റി. കാശ്മീരില്‍ നിന്ന് പഞ്ചാബ് പത്താകോട്ടിലേക്കാണ് മാറ്റിയത്. സുപ്രീം കോടതിയാണ് വിചാരണ മാറ്റാന്‍ ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാശ്മീരില്‍ സുരക്ഷിതത്വം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പത്താന്‍കോട്ട് സെഷന്‍സ് കോടതിയിലാണ് ഇനി കേസിന്റെ വിചാരണ നടപടികള്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here