Advertisement

കലാശാല ബാബുവിന്റെ സംസ്കാരം ഇന്ന്

May 15, 2018
Google News 0 minutes Read
kalasala babu

നടന്‍ കലാശാല ബാബുവിന്റെ സംസ്കാരം ഇന്ന് നടക്കും. തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ വൈകിട്ടാണ് സംസ്കാരം. 12.30 മുതല്‍ 4.30വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ഇന്നലെ പുലര്‍ച്ചെ 12.45ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു കലാശാല ബാബുവിന്റെ മരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here