Advertisement

എറണാകുളത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

May 16, 2018
Google News 1 minute Read
accident

എ​റ​ണാ​കു​ളത്ത് ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സണ്‍റൈസ് ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം.  പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച ബസ് പുറകോട്ട് നീങ്ങിയാണ് അപകടം ഉണ്ടാത്. ആ​ലു​വ സ്വ​ദേ​ശി സാ​മു​വേ​ൽ(51) ആ​ണ് മ​രി​ച്ച​ത്. ഇരുമ്പനം ഐഒസി പ്ലാന്റിലെ ജീവനക്കാരനാണ്.
accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here