Advertisement

പ്രശസ്ത ന്യൂറോ സർജൻ ഡോ. എം. സാംബശിവൻ അന്തരിച്ചു

May 19, 2018
Google News 0 minutes Read

പ്രശസ്ത ന്യൂറോ സർജൻ ഡോ. എം. സാംബശിവൻ അന്തരിച്ചു . 82 വയസ്സായിരുന്നു. ചെന്നൈയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാത്രി തിരുവനന്തപുരത്ത് കൊണ്ടുവരും. സംസ്കാരം നാളെ കരമന ബ്രാഹ്മണ സമൂഹ ശ്മശാനത്തിൽ .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here