Advertisement

തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ; വെടിവെപ്പ് റിട്ട.ജഡ്ജി അന്വേഷിക്കും

May 23, 2018
Google News 1 minute Read
madras high court

തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തത്. പ്ലാന്റുകള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11പേര്‍ മരിച്ചിരുന്നു. രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് കോടതി തടഞ്ഞത്. സമീപവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വെടിവെപ്പിനെ കുറിച്ച് റിട്ട ജഡ്ജി അരുണ ജഗദീഷ് അന്വേഷണം നടത്തും.  പ്ലാന്റ് പൂട്ടാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

madras high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here