Advertisement

കെവിൻ വധക്കേസ്: മുഖ്യപ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

May 31, 2018
Google News 1 minute Read
kevin murder prime accused to be produced before court today

കെവിൻ വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും പൊലീസ് നൽകും. കസ്റ്റഡിയിലുള്ള 2 പൊലീസുകാർ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

കേസിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായത് ഇനി നാല് പേർ കൂടി പിടിയിലാവാനുണ്ട്.

kevin murder prime accused to be produced before court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here