Advertisement

മുംബൈയിലെ തുകൽ ഫാക്ടറിയിൽ തീപിടുത്തം

June 2, 2018
Google News 0 minutes Read
Fire a fire in mumbai leather factory

മുംബൈയിൽ തുകൽ ഫാക്ടറിക്ക് തീപിടിച്ചു. ബാരിസ്റ്റർ നാഥ് പായ് റോഡിനു സമീപം ഇന്ന് പുലർച്ചയോടെയാണ് സംഭവം. അഗ്‌നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

രക്ഷാ പ്രവർത്തനത്തിൽ ഒരു അഗ്‌നിശമനസേനാംഗത്തിന് പരിക്കേറ്റു. കൂടുതൽ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here