Advertisement

ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

June 16, 2018
Google News 0 minutes Read
ganeshkumar supports lakshmi nair

വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന യു​വാ​വി​നെ​യും അ​മ്മ​യെ​യും മ​ർ​ദി​ച്ച കേ​സി​ൽ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കു​ന്നു. പരാതിക്കാരിയായ അ​ഞ്ച​ൽ പു​ലി​യ​ത്ത് വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഷീ​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന് 2.30ന് ​ച​വ​റ കോ​ട​തി​യി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

എം​എ​ൽ​എ​യും ഡ്രൈ​വ​റും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷീ​ന പോലീസിൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഗ​ണേ​ഷി​ന്‍റെ​യും ഡ്രൈ​വ​റു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​രു​ടെ മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ ചി​കി​ത്സ​യി​ലാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here