Advertisement

പാഠങ്ങൾ പഠിച്ചില്ല; ഒന്നാംക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

July 5, 2018
Google News 0 minutes Read
first standard boy brutally beaten by teacher at idukki

പാഠങ്ങൾ പഠിക്കാത്തതിന് ഇടുക്കിയിൽ ഒന്നാംക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. അധ്യാപികയാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഗിരീഷിനെ പാഠങ്ങൾ പഠിക്കാത്തതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചത്.

ഗിരീഷിനെ വണ്ടിപ്പെരിയാർ പ്രാഥമിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൈൽഡ്‌ലൈൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here