Advertisement

നിവിനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം; കായംകുളം കൊച്ചുണ്ണി ട്രെയിലർ പുറത്ത്

July 10, 2018
Google News 0 minutes Read
mohanlal and nivin

കായംകുളം കൊച്ചുണ്ണി ട്രെയിലർ പുറത്ത്. കായംകുളം കൊച്ചുണ്ണിയായി നിവിൻപോളി എത്തുമ്പോൾ ഇത്തിക്കരപ്പക്കിയായി  മോഹൻലാൽ എത്തുന്നു എന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം.

റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബിസഞ്ജയ് ടീമിൻറേതാണ് കഥയും തിരക്കഥയും. പ്രിയാ ആനന്ദാണ് നായിക. സണ്ണി വെയ്ൻ, മണികണ്ഠൻ, സുധീർ കരമന, ബാബു ആന്റണി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here