21
Sep 2018
Friday
phenix kerala

ജ്യോതി ലാബോറട്ടറീസ് 1,28,81537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

jyothi laboritaries

ജ്യോതി ലാബോറട്ടറീസ് 1,28,81537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജ്യോതി ലാബിന്റെ വകയായി ഒരു കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി ഇരുപത്തിയെട്ട് ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തേഴ് രൂപയുമാണ് നല്‍കിയത്. ജ്യോതിലാബിന്റെ ചെയര്‍മാന്‍ എംപി രാമചന്ദ്രനാണ തുക കൈമാറിയത്.

Top