Advertisement

നെല്ലിയാമ്പതി ഒറ്റപ്പെട്ടു

August 17, 2018
Google News 1 minute Read
flood

കനത്ത മഴയിൽ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ കനത്ത മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും തകർന്ന റോഡുകൾ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്.   തൂതപ്പുഴ ഗതിമാറി ഒഴുകിയതോടെയാണ് സ്ഥിതി ഗുരുതരമായത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here