Advertisement

ആര്‍എസ്എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിയെയും യെച്ചൂരിയെയും ക്ഷണിച്ചേക്കും

August 27, 2018
Google News 0 minutes Read

ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പരയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ അധ്യക്ഷതയില്‍ അടുത്ത മാസം 17 മുതല്‍ 19 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഹുലിനെ ക്ഷണിക്കുന്നതെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനൊപ്പം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ക്ഷണിച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here