Advertisement

ലോക വ്യാപാര സംഘടനയിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ട്രംപ്

August 31, 2018
Google News 0 minutes Read
Trump Threatens To Withdraw US From WTO

അമേരിക്കയുടെ ആവശ്യങ്ങളിൽ ശരിയായ രീതിയിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ലോക വ്യാപാര സംഘടനയിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയോടുള്ള നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്.

ട്രംപിന്റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങൾ തമ്മിൽ ഒത്തുപോകാത്തതാണ് ട്രംപിന്റെ ഭീഷണിക്കു കാരണമായി വിലയിരുത്തപ്പെടുന്നത് . ആഗോളവ്യാപാരത്തിനും രാജ്യങ്ങൾ തമ്മിലുള്ള വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here