20
Sep 2018
Thursday
phenix kerala

പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

pk sasi

പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പൊതുപരിപാടികള്‍ റദ്ദാക്കി. മോശം ആരോഗ്യത്തെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് ശശിയുടെ വിശദീകരണം. ഇന്ന് നടക്കാനിരുന്ന ചെര്‍പ്പുളശ്ശേരി സ്‌കൂള്‍ ബസ് ഉദ്ഘാടന പരിപാടിയാണ് മാറ്റിവച്ചത്. ജില്ലയില്‍ പി.കെ ശശിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top