18
Nov 2018
Sunday
24 - Comming soon

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയില്‍

blast

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയില്‍. മാങ്കാവ് സ്വദേശി റഷീദാണ് പിടിയിലായത്. തമിഴ്നാട് ക്രൈം ബ്രാഞ്ച് സിഐഡിയാണ് റഷീദിനെ പിടികൂടിയത്. സ്ഫോടന ശേഷം ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നു, 1998 ഫെബ്രുവരി 14-നാണ്‌ 46 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ സ്ഫോടനം നടന്നത്. 12 കിലോമീറ്റർ ചുറ്റളവിൽ 13 സ്ഫോടനങ്ങളിലായി ഇരുന്നൂറിലധികം പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു

Top