16
Nov 2018
Friday
24 - Comming soon

സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. സുള്ള്യ അജ്ജാവര ഗുളുംബയില്‍ അസീസ് (30) ആണ് രക്ഷപ്പെട്ടത്. കര്‍ണാകയിലെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.

Top