Advertisement

സുഹൃത്തിനും വധുവിനും വിവാഹ സമ്മാനമായി അഞ്ച് ലിറ്റര്‍ പെട്രോള്‍ നല്‍കി യുവാക്കള്‍ മാതൃകയായി!!

September 17, 2018
Google News 0 minutes Read

ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ സുഹൃത്തിന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനമായി നല്‍കി ഏതാനും യുവാക്കള്‍. തമിഴ്‌നാട്ടിലെ ഗുഡല്ലൂരിലാണ് കൗതുകകരമായ സംഭവം നടന്നത്. അഞ്ച് ലിറ്റര്‍ പെട്രോളാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നവദമ്പതികള്‍ക്ക് കൈമറിയത്. ചിരിച്ചുകൊണ്ട് ഏറ്റവും വിലയേറിയ ആ സമ്മാനം വധുവും വരനും സ്വീകരിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കകം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലിറ്ററിന് 85.15 രൂപയാണ് തമിഴ്‌നാട്ടില്‍ പെട്രോള്‍ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here