18
Oct 2018
Thursday
24 - Comming soon

ക്രിമിനൽ കേസിൽ പെട്ടവരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കാനാവില്ല : സുപ്രീംകോടതി

cannot disqualify murder case convicts from election says sc

ക്രിമിനൽ കേസിൽ പെട്ടവരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. രാഷ്ട്രീയ രംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കരുതൽ വേണമെന്നും കോടതി നിരീക്ഷിച്ചു.

Top