18
Oct 2018
Thursday
24 - Comming soon

സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ

harthal

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. ശിവസേനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപകമായാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ശിവസേന കേരള രാജ്യ പ്രമുഖ് എംഎസ് ഭുവന ചന്ദ്രനാണ് വാർത്താ സമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
വിധിയ്ക്ക് എതിരെ അപ്പീൽ പോകുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

Top