മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളെ സൂചിപ്പിക്കുന്നുവെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്- എന്‍സിപി-...
നടി ഊർമിള മദോണ്ഡ്ക്കറുടെ പേരിൽ ശിവസേന- കോൺഗ്രസ് പോര്. കോൺഗ്രസ് വിടുന്നവരെ ഉപാധികളില്ലാതെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി അംഗീകരിയ്ക്കാനാകില്ലെന്ന് ശിവസേനയെ...
ബോളിവുഡ് നടി ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ ശിവസേന. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
ശിവസേനയെ വിമർശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് അമിത് ഷാ ആവർത്തിച്ചു....
ബിജെപിക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന. റഫാൽ ഇടപാടിന് സ്തുതി പാടുന്നവരെ ദേശസ്നേഹികളും അതേക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെ പിയുമായുള്ള സഖ്യ സാധ്യത തള്ളാതെ ശിവസേന. സീറ്റ് ധാരണ ചർച്ചകള്‍ക്കായി മഹാരാഷ്ട്രയില്‍ ശിവസേന വിളിച്ച് ചേർത്ത...
ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. ശിവസേനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്....
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭയില്‍ വച്ച് ആലിംഗനം ചെയ്തതിനെ പിന്തുണച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന....
അവിശ്വാസ പ്രമേയത്തില്‍ മലക്കം മറിഞ്ഞ് ശിവസേന. പാര്‍ട്ടി ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നാണ് ശിവസേന ഇപ്പോള്‍ പറയുന്നത്. ഇന്നലെ അമിത് ഷാ...
ബിജെപിയെ തുടരെ തുടരെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. 2019 ല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന ആവര്‍ത്തിച്ചിരിക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന...