Advertisement

തൃശ്ശൂരില്‍ അ‍ജ്ഞാത മൃതദേഹം

October 1, 2018
Google News 0 minutes Read
dead body

തൃശ്ശൂര്‍ കുന്നംകുളത്ത് അജ്ഞാത മൃതദേഹം. പുരുഷന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. ചൂണ്ടല്‍ പാലത്തിന് സമീപത്തെ പറമ്പിലെ മോട്ടോര്‍ പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തെ പഴക്കമുണ്ട് മൃതദേഹത്തിന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here