16
Dec 2018
Sunday
24 Channel

സുരക്ഷാ വീഴ്ച്ച; ഗൂഗിൾ പ്ലസ് അക്കൗണ്ടുകൾക്ക് പൂട്ട് വീഴുന്നു

സുരക്ഷാ വീഴ്ച്ചയെ തുടർന്ന് ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ഗൂഗിൾ പ്ലസിന്റെ അക്കൗണ്ടുകൾ പൂട്ടുന്നു. അഞ്ച് ലക്ഷം ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ ഇല്ലാതാവുന്നത്.

സുരക്ഷാപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സോഫ്‌റ്റ്വെയർ ബഗ് കടന്നുകൂടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ബഗ് കടന്നുകൂടിയ കാര്യം മാർച്ചിലാണ് കണ്ടെത്തുന്നത്. എന്നാൽ പ്രശ്‌നം ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്തുവിട്ടിരുന്നില്ല.

Top