11
Dec 2018
Tuesday
24 Channel

കാസര്‍കോട് സര്‍വകലാശാലയ്ക്ക് എതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

malayali nurse committed suicide delhi five family members killed best friend behind hyderabad malayali youth murder patient cuts throat RSS worker killed at guruvayur three arrested in connection with guruvayur RSS worker murder panur BJP worker attacked Teacher found dead with throat slit at cheemeni RJD leader shot dead kannur two cpm workers attacked adimali rajdhani murder case verdict today

കാസര്‍കോട് സര്‍വകലാശാലയ്ക്ക് എതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അഖിലിനെയാണ് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റിട്ടതിന്റെ പേരില്‍ അഖിലിനെ കോളേജില്‍ നിന്ന് കഴിഞ്ഞ ദിവസം  സസ്പെന്റ് ചെയ്തിരുന്നു.

Breaking News:
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 64, ബിജെപി - 20, മറ്റുള്ളവര്‍ - 06
തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 23, ടി.ആര്‍.എസ് - 85, മറ്റുള്ളവര്‍ - 08
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി - 110, കോണ്‍ഗ്രസ് - 109, മറ്റുള്ളവര്‍ -11
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് കോണ്‍ഗ്രസ് - 101, ബിജെപി - 75, മറ്റുള്ളവര്‍ - 23
മിസോറാം എം.എന്‍.എഫ് - 24, കോണ്‍ഗ്രസ് - 06, മറ്റുള്ളവര്‍-09
Top