Advertisement

ശബരിമല മേല്‍ശാന്തി അഭിമുഖം; ബോര്‍ഡില്‍ തന്ത്രി കണ്ഠര് മോഹനര് വേണ്ടെന്ന് ഹൈക്കോടതി

October 12, 2018
Google News 0 minutes Read

ശബരിമല മേല്‍ശാന്തി അഭിമുഖത്തിന്റെ ബോര്‍ഡില്‍ കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ മേല്‍ശാന്തിമാരുടെ അഭിമുഖം ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മുടങ്ങിയിരുന്നു. രാവിലെ 11മണിയ്ക്കാണ് അഭിമുഖം നടക്കേണ്ടിയിരുന്നത്.  മോഹനരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനാകില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്.ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് തന്ത്രിയാണ് കോടതിയെ സമീപിച്ചത്.  എന്നാല്‍ ബോര്‍ഡില്‍ തത്സ്ഥിതി തുടരട്ടെ എന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here