Advertisement

സന്നിധാനത്ത് യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

October 19, 2018
Google News 0 minutes Read
sabarimala

സന്നിധാനത്ത് വച്ച് രണ്ട് യുവതികളെ തടഞ്ഞ 200 ഓളം പേര്‍ക്കെതിരെ സന്നിധാനം പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ അനുവദിക്കാതിരിക്കുക, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുക തുടങ്ങി മൂന്ന് വകുപ്പുകളിലാണ് കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here