Advertisement

രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി: നസറുദ്ധീന്‍ ഷാ

January 5, 2019
Google News 0 minutes Read

രാജ്യത്ത് വിമർശനങ്ങൾ ഉന്നയിക്കുവാനുള്ള സ്വാതന്ത്രം ഇല്ലാതായെന്ന് അവർത്തിച്ച് പ്രശസ്ത സിനിമ നടന്‍ നസറുദ്ധീന്‍ ഷാ. തന്റെ മക്കളുടെ സുരക്ഷയേ ഓർത്ത് തനിക്ക് ഭയമുണ്ട്, ഭാവിയിൽ ഒരു കൂട്ടം അവരോട് ഹിന്ദുവാണോ മുസ്ലിമാണോ എന്നു ചോദിച്ചാല്‍ അവർക്ക് ഉത്തരമുണ്ടാകില്ല. രാജ്യത്ത് മുമ്പ് ഒരു നിയമ സംവിധാനം ഉണ്ടായിരുന്നു, പക്ഷേ നിലവില്‍ ഇപ്പോള്‍
ഇരുട്ട് മാത്രമേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിചേർത്തു. ആംനെസ്റ്റി ഇന്റർനാഷ്ണൽ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here