Advertisement

ഹര്‍ത്താല്‍ അക്രമം: ഇതുവരെ അറസ്റ്റിലായത് 6914 പേര്‍

January 7, 2019
Google News 2 minutes Read
harthal

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത്  2187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.

ഇതുവരെ 6914 പേര്‍ അറസ്റ്റിലായിട്ടുണ്ട്.  ഇവരില്‍ 954 പേര്‍ റിമാന്‍റിലാണ്.  5960 പേര്‍ക്ക് ജാമ്യം ലഭിച്ചു. (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്‍റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി –  89, 182, 23, 159

തിരുവനന്തപുരം റൂറല്‍ – 99, 199, 55, 144

കൊല്ലം സിറ്റി –  76, 197, 87, 110

കൊല്ലം റൂറല്‍ –  52, 156, 28, 128

പത്തനംതിട്ട – 509, 800, 60, 740

ആലപ്പുഴ–  108, 525, 63, 462

ഇടുക്കി – 86, 358, 20, 338

കോട്ടയം – 43, 216, 35, 181

കൊച്ചി സിറ്റി –  34, 318, 01, 317

എറണാകുളം റൂറല്‍ – 49, 366, 147, 219

തൃശ്ശൂര്‍ സിറ്റി – 72, 338, 75, 263

തൃശ്ശൂര്‍ റൂറല്‍ – 60, 721, 13, 708

പാലക്കാട് – 296, 859, 123, 736

മലപ്പുറം –  84, 279, 37, 242

കോഴിക്കോട് സിറ്റി – 101, 346, 42, 304

കോഴിക്കോട് റൂറല്‍ – 39, 97, 43, 54

വയനാട് – 41, 252, 36, 216

കണ്ണൂര്‍ – 240, 436, 35, 401

കാസര്‍ഗോഡ് – 109, 269, 31, 238.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here