സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് എഫ്.സി.സി സന്യാസ സഭാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയെടുത്തു. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ മദര്‍ സുപ്പീരിയര്‍ ജനറല്‍ ലൂസിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. അതേസമയം, ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്. ഇതോടെ ലൂസിയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here