Advertisement

ഹൂസൂറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

January 12, 2019
Google News 0 minutes Read
accident

തമിഴ്നാട് കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹുസൂറിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി അഖിന്‍സ് (26) ആണ് മരിച്ചത്. റിട്ടയേഡ് അധ്യാപകരായ ദേവസ്യ ആന്റണിയുടേയും സുലേഖ ബീവിയുടേയും മകനാണ് അഖിന്‍സ്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. അപകടത്തില്‍ അഖിന്‍സിന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഹോസൂറിലെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here