Advertisement

എല്‍.ഡി.എഫ് മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും

January 22, 2019
Google News 0 minutes Read
Yechoori and Reddy

എല്‍.ഡി.എഫ്‌ മേഖലാ ജാഥകള്‍ സീതാറാം യെച്ചൂരിയും സുധാകര്‍ റെഡ്ഡിയും ഉദ്‌ഘാടനം ചെയ്യും. സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന്‌ തിരുവനന്തപുരത്ത്‌ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ജാഥ 16 ന്‌ കാസര്‍കോഡ്‌ ജില്ലയിലെ മഞ്ചേശ്വരത്ത്‌ സി.പി.എം ജനറല്‍ സെക്രട്ടറി
സീതാറാം യെച്ചൂരിയും ഉദ്‌ഘാടനം ചെയ്യും. രണ്ട്‌ ജാഥകളും മാര്‍ച്ച്‌ 2 ന്‌ തൃശ്ശൂരില്‍ വമ്പിച്ച റാലിയോടെ സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here