Advertisement

ദക്ഷിണ ദക്ഷിണ വ്യോമസേന ആസ്ഥാനത്തിനു സമീപം തീപിടുത്തം

March 23, 2022
Google News 2 minutes Read
Fire near southern air force Base

ആക്കുളം ദക്ഷിണ വ്യോമസേന ആസ്ഥാനത്തിനു സമീപം തീപിടുത്തം. ദേശീയ യുദ്ധസ്മാരകത്തിനായി നൽകിയ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ( Fire southern airforce Base )
വ്യോമസേനയുടെയും കേരള ഫയർ സർവീസസിന്റെയും യോജിച്ചുള്ള പരിശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കി. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്നി ശമന വിഭാഗത്തെ അറിയിക്കുകയും ചെയ്തു. വ്യോമ സേനയുടെയും കേരള ഫയർ സർവീസസിന്റെയും സംയുക്ത പരിശ്രമ ഫലമായി അമ്പതു മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. സിവിൽ, മിലിട്ടറി സർവീസുകൾ നടത്തിയ സംയോജിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

Story Highlights: Fire near South Air Force Base

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here