Advertisement

ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം സംഭവിച്ച് മരിച്ചു

August 29, 2022
Google News 1 minute Read
bahrain kozhikode native passed away

ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം സംഭവിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശി വിനോദ് കരിങ്ങാട്ടയിലാണ് സൽമാനിയയിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.54 വയസ്സായിരുന്നു

നെഞ്ച് വേദനയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്‌റൈനിലെ ദമസ്താനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം നാട്ടിലാണ്.

Read Also: വയറ്റിൽ 248 ഹെറോയിൻ ​ഗുളികകൾ; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ, ഒടുവിൽ ജീവപര്യന്തവും

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

Story Highlights: Bahrain Kozhikode native passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here