Advertisement

കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം

December 20, 2022
Google News 1 minute Read

അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി നഷ്ടപ്പെട്ടു. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ 2.34 ഓടെയായിരുന്നു സംഭവം. 3.30 ഓടെ വിവിധയിടങ്ങളിൽ നിന്നായി വൈദ്യുതി നഷ്ടപ്പെട്ട റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹംബോൾട്ട് കൗണ്ടിയിലെ ഏകദേശം 60,000ഓളം ഉപഭോക്താക്കളാണ് ഇത്തരത്തിൽ പരാതിപ്പെട്ടത്.

Story Highlights: Earthquake Strikes Northern California

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here