Advertisement

70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന്; നിർമൽ NR 373 ലോട്ടറി ഫലം പുറത്ത്

March 29, 2024
Google News 8 minutes Read
Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 373 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം NW 581618 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. NW 783424 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തു ലക്ഷം ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ – https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമ്മാനം നേടിയ മറ്റു ടിക്കറ്റുകൾ ചുവടെ.

1st Prize-Rs.7,000,000/- (70 Lakh)
NW 581618

Consolation Prize – Rs.8,000/-
NN 581618 NO 581618
NP 581618 NR 581618
NS 581618 NT 581618
NU 581618 NV 581618
NX 581618 NY 581618 NZ 581618

2nd Prize –Rs.10,00,000/- [10 Lakhs]
NW 783424

3rd Prize Rs.100,000/- [1 Lakh]]
NN 773890
NO 462447
NP 977431
NR 827883
NS 877666
NT 798592
NU 640057
NV 714412
NW 915090
NX 338464
NY 512427
NZ 903225

4th Prize – Rs.5,000/-
0340 2031 2850 3308 3904 4050 5084 5213 5363 6329 7350 7499 7790 7818 8128 8742 9239 9542

5th Prize –Rs.1,000/-
0058 0407 0958 0980 1018 1533 1877 2291 2671 2870 2889 2923 3055 3335 3390 3532 3917 3978 4415 4523 4784 5184 6049 6669 7318 7392 7402 7541 7620 7989 7996 8504 8724 8857 8860 8963

6th Prize – Rs.500/-
0292 0555 0621 0677 0767 0805 0809 0936 1056 1096 1294 1356 1840 1878 2334 2529 2551 2563 2596 2603 2643 2809 2820 3033 3129 3264 3421 3583 3696 3734 3895 3912 3990 3999 4131 4149 4845 4881 4910 4981 5066 5141 5325 5491 5525 5550 5760 5806 5941 6104 6232 6268 6489 6524 6625 7042 7094 7576 7653 7763 8054 8232 8259 8366 8642 8680 8799 8897 9116 9379 9481 9714 9726 9743 9766 9837 9904 9919 9932

7th Prize –Rs.100/-
6268 7042 9904 1878 6625 6524 4131 2809 7763 9481 1096 3999 3129 0805 0809 9116 8366 5806 8054 9766 1294 4910 8799 5066 7094 3033 2603 5325 2529 8642 2551 1056 6489 3264 8680 5141 5525 2643 2334 4881 0677 6104 3895 3421 3696 9919 9743 5491 1356 2820 0621 9379 3583 4981 5550 5941 2596 8232 4149 8897 5760 0555 0936 1840 0767 9726 2563 7653 4845 9932 3734 7576 3990 6232 0292 8259 9837 9714 3912 2063 8663 9076 1336 1692 9962 4921 6555 1627 8810 0774 9846 3569 7169 4751 3027 7231 8535 7693 5087 9271 3302 6461 3553 4125 7755 2978 7407 7036 8470 3256 6146 8799 9152 3793

നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

Story Highlights : Kerala Lottery Nirmal Weekly NR 373 Result Announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here