Advertisement

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 519 ലോട്ടറി ഫലം പുറത്ത്

April 25, 2024
Google News 8 minutes Read
Kerala Lottery Karunya Lottery

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 519 ലോട്ടറി ഫലം പുറത്ത്. PZ 835041 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PT 100777 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം ലഭ്യമാകും. നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. സമ്മാനർഹരായ മറ്റു ടിക്കറ്റുകൾ.

1st Prize- Rs. 80,00,000/ –
PZ 835041

Consolation Prize- Rs. 8,000/ :
PN 835041 PO 835041 PP 835041 PR 835041 PS 835041 PT 835041 PU 835041 PV 835041 PW 835041 PX 835041 PY 835041

2nd Prize- Rs. 10,00,000/-
PT 100777

3rd Prize- Rs. 1,00,000/-
1) PN 447148
2) PO 213468
3) PP 397466
4) PR 372171
5) PS 978856
6) PT 227236
7) PU 490721
8) PV 937452
9) PW 219730
10) PX 945151
11) PY 918806
12) PZ 397636

4th Prize- Rs. 5,000/-
0007 0636 0966 1917 2152 2808 2898 4012 4940 5236 5873 7541 9272 9283 9412 9563 9790 9817

5th Prize- Rs. 1000/-
0299 0391 0452 0639 2089 2197 2593 2932 3380 3657 4011 4383 4477 4508 4680 4808 5110 6084 6553 6800 6827 7218 7407 8555 8723 8750 8923 8936 9014 9185 9225 9447 9591 9660

6th Prize- Rs. 500/-
0208 0211 0240 0318 0492 0579 0596 0807 0935 1225 1277 1594 1719 1818 1822 1858 2097 2133 2154 2470 2480 2615 2648 2709 2899 3100 3174 3448 3510 3568 3865 3957 4000 4161 4295 4793 4862 4892 4981 4999 5159 5294 5576 5600 5847 6042 6152 6183 6303 6779 6989 7161 7229 7299 7578 7645 7655 7770 7813 7928 8079 8083 8093 8125 8240 8437 8479 8577 8578 8629 8809 8837 8998 9032 9061 9251 9444 9509 9551 9857

7th Prize- Rs. 100/-
0051 0213 0275 0287 0337 0421 0456 0560 0886 1014 1065 1283 1336 1361 1433 1464 1469 1481 1691 1723 1733 1776 1810 1814 1903 1916 1920 2132 2158 2192 2334 2396 2578 3074 3129 3237 3301 3385 3396 3456 3506 3525 3929 4062 4125 4262 4279 4386 4603 4700 4742 4778 4885 5051 5057 5128 5165 5223 5270 5444 5644 5680 5750 5856 5994 6043 6053 6178 6215 6266 6456 6500 6510 6571 6578 6601 6632 6778 6791 6826 6843 6969 6980 7010 7046 7125 7235 7267 7336 7551 7796 7820 7870 7910 8018 8049 8051 8067 8222 8252 8446 8536 8597 8638 8677 8798 8802 8858 8869 8969 8982 8989 9344 9357 9466 9504 9547 9601 9669 9675 9720 9738 9761 9773 9897 9949

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.

Story Highlights : Kerala Lottery Karunya Plus KN 519 Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here