കാണൂ, കര്‍ണ്ണന്‍ ലോഞ്ച് പ്രൊമോ വീഡിയോ…
പൃഥ്വിരാജ് കര്‍ണ്ണനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ ലോഞ്ചിങ് പ്രൊമോ വീഡിയോ പുറത്തിറങ്ങി. ആര്‍. എസ് വിമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പൃഥ്വിരാജിന് പുറമെ തമിഴിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.
ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement