വി.ഡി. രാജപ്പന്‍ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പൂര്‍ണ്ണ പട്ടിക.

- കക്ക -1982
- കുയിലിനെ തേടി- 1983
- എങ്ങിനെ നീ മറക്കും-1983
- വരന്മാരെ ആവശ്യമുണ്ട്-1983
- സന്ധ്യക്കു വിരിഞ്ഞ പൂവ്- 1983
- ആട്ടക്കലാശം- 1983
- പൂച്ചക്കൊരു മൂക്കത്തി- 1984
- വീണ്ടും ചലിക്കുന്ന ചക്രം-1984
- പഞ്ചവടിപ്പാലം–1984
- സന്ധ്യക്കെന്തിനു സിന്ദൂരം- 1984
- ഇവിടെ ഇങ്ങനെ -1984
- സ്വര്‍ണ്ണ ഗോപുരം-1984
- മുത്തോടുമുത്ത് -1984
- ഇതാ ഇന്നു മുതല്‍- 1984
- മുത്താരംകുന്ന് പി ഒ-1985
- മുഹൂര്‍ത്തം പത്ത് മുപ്പതിന്-1985
- ആനയ്‌ക്കൊരുമ്മ- 1985
- അക്കച്ചീടെ കുഞ്ഞുവാവ- 1985
- പച്ചവെളിച്ചം- 1985
- മകന്‍ എന്റെ മകന്‍- 1985
- ഒരു നോക്കു കാണാന്‍- 1985
- കുഞ്ഞാറ്റക്കിളികള്‍-1986
- ന്യായവിധി- 1986
- സൗഹൃദം-1991
- മേലെ പറമ്പിലെ ആണ്‍വീട്- 1993
- മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത- 1995
- കുസൃതിക്കാറ്റ്- 1995
- പുതുക്കോട്ടയിലെ പുതു മണവാളന്‍- 1995
- മാന്‍ ഓഫ് ദി മാച്ച് – 1996
- ആലിബാബയും ആറരകള്ളന്മാരും-1998
- അപരന്മാര്‍ നഗരത്തില്‍- 2001
- നഗരവധു- 2001
- ലയം-2001
- അല- 2002
- ശിംഗാരി ബോലോന- 2003
- താളമേളം- 2004
- ഒകെ ചാക്കോ കൊച്ചിന്‍ മുബൈ- 2005
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here